എം‌ജി ZS EV: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവി: മലയാളം റിവ്യു ‌‌

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് ഇലക്ട്രിക് എസ് യു വി യുമായി എംജി മോട്ടോർസ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ പ്രവർത്തമാരംഭിച്ച എംജി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. പൂർണമായി ചാർജ് ചെയ്താൽ 340 കിമി ദൂരം പോകാൻ പോകാൻ കഴിയും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 50 മിനിറ്റിൽ 80 % ചാർജ് കയറും, പല മോഡുകളിൽ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഡ്രൈവ് ആസ്വദിക്കാൻ കഴിയും. എംജി യുടെ  ZS EV എന്ന ഇന്ത്യയിലെ ആദ്യ  ഇലക്ട്രിക് എസ്‌യുവിയുടെ മലയാളം റിവ്യു കാണാം.