നിവിനല്ലാതെ മറ്റാർക്കും മൂത്തോനാകാൻ സാധിക്കില്ല; ഗീതുമോഹൻദാസ്

നിവിനെ പോലെയുള്ള ഒരു നടൻ മൂത്തോനിൽ ആവശ്യമായിരുന്നുവെന്ന് ഗീതുമോഹൻദാസ്. അത്തരമൊരു തോന്നൽ തനിക്കുണ്ടായി. അത് കൃത്യമായിരുന്നു. നിവിനല്ലാതെ മറ്റാർക്കും മൂത്തോനാകാൻ സാധിക്കില്ലെന്നും അവർ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. വിഡിയോ കാണാം..