പാട്ടെഴുത്തിന്റെ 50 ബിച്ചുവർഷങ്ങൾ

ബിച്ചു തിരുമലയുടെ സംഗീതലോകത്തെ 50 വർഷത്തെക്കുറിച്ചുള്ള പ്രത്യക പരിപാടി 50 ബിച്ചു വര്‍ഷങ്ങൾ. ഗാനരചനയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുകയാണ് അദ്ദേഹം. അവിചാരിതമായാണ് സിനിമാലോകത്തെ പാട്ടെഴുത്തിലേക്ക് വരുന്നതെന്ന് ബിച്ചുതിരുമല പറയുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്താണ് സിനിമാപാട്ട് ലോകത്തേക്ക് ചുവടുവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു. വിഡിയോ കാണാം.