ഗ്രോബാഗിലെ കൃഷി; അറിയേണ്ടതെല്ലാം

നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പരിമിതമായ സ്ഥലസൗകര്യങ്ങളിൽ താമസിക്കുന്നവർക്ക് വീട്ടിലെ ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ കൃഷി ചെയ്തെടുക്കാനുള്ള നൂതന മാർഗമാണ് ഗ്രോബാഗ് കൃഷി. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതും  എറണാകുളം ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ കൃഷി അസിസ്റ്റൻറ്ഡ യറക്ടർ ജോൺ ഷെറിയാണ്. വിഡിയോ കാണാം