സംഗതി സംഗീതം; ഭാവ വിസ്മയവുമായി ഹരീഷ് ശിവരാമകൃഷ്ണൻ

sangathy-sangeetham
SHARE

കേട്ടുമറന്ന പാടിപതിഞ്ഞ ഗാനങ്ങൾക്ക് പുതിയ ഭാവം നൽകുകയാണ് ഹരീഷ് ശിവരാമകൃഷ്ണൻ. പാട്ടിലെ ഭാവം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഒരുപാട്ടിന്റെ മൂന്നോ നാലോ വരി ഹരീഷ് പാടുന്നതു കേൾക്കാൻ പലപ്പോഴും കാത്തിരിക്കാറുണ്ട് സോഷ്യൽ മീഡിയയിലെ ആസ്വാദകർ.

പത്തു വെളുപ്പിന്, സായന്തനം, അനുരാഗിണി അങ്ങനെ ഒട്ടനവധി പാട്ടുകൾ ആസ്വാദകർക്കായി ഹരീഷ് പാടാറുണ്ട്. സംഗീതത്തിലൂടെ അറിഞ്ഞ ഹരീഷിനെ സംഗീതത്തിലൂടെ തന്നെ കൂടുതൽ അറിയുന്ന പ്രത്യേക പരിപാടി സംഗതി സംഗീതം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...