മുതിർന്ന പൗരന്മാർ ബാധ്യതയല്ല; അവർക്കുമുണ്ട് അവകാശങ്ങൾ; ഹെൽപ്ഡെസ്ക്

help-desk-21-08-19
SHARE

ഇന്ന് മുതിർന്ന പൗരന്മാരുടെ ദിനമാണ്. എന്തൊക്കെ അവകാശങ്ങളാണ് മുതിർന്ന പൗരന്മാർക്കുള്ളത്? അവർ സമൂഹത്തിന് ബാധ്യതയല്ല. അവരുടെ അവകാശങ്ങളെക്കുറിച്ചും അത് എങ്ങനെ നേടിയെടുക്കണമെന്നതിനെക്കുറിച്ചും മുതിർന്ന അഭിഭാഷകൻ എം.ആർ രാജേന്ദ്രൻ നായർ ഹെൽപ്ഡെസ്ക്കിലൂടെ മറുപടി നൽകുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...