പത്തനംതിട്ടയില്‍ ആന്റോ തന്നെ വരുമോ? കെ.സുരേന്ദ്രന്‍ കൂടി വന്നാല്‍ എന്താകും?

ശബരിമല പ്രശ്നം ഏതൊക്കെ തരത്തിലാകും പത്തനംതിട്ടയിലെ ജനവിധിയെ സ്വാധീനിക്കുക?  ആറന്മുള എംഎൽഎ വീണാ ജോർജ് ആണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലും ബിജെപിയിലും ചിത്രം തെളിഞ്ഞിട്ടില്ല. സിറ്റിങ് എംപി ആന്റോ ആന്റണിക്ക് ഒരവസരം കൂടി ലഭിക്കുമോ? എൻ‌ഡിഎയിൽ കെ സുരേന്ദ്രനോ എം ടി രമേശോ?