‘പെരിയ’യില്‍ കാസര്‍കോട് പിടിക്കാന്‍ ‘സര്‍പ്രൈസ്’ സ്ഥാനാര്‍ഥി വരുമോ?

35 വർഷമായി സിപിഎമ്മിന്റെ കയ്യിലിരിക്കുന്ന കാസർകോട്ടെ ചരിത്രം തിരുത്താൻ യുഡിഎഫിനാകുമോ? എതിരാളികൾ ആരെന്നറിയും മുന്‍പെ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രൻ. ആരാകും സതീഷ് ചന്ദ്രന് എതിരാളികൾ?