വോട്ടിൽ നോട്ടമിട്ട ബജറ്റോ? ബജറ്റിന്റെ രാഷ്ട്രീയം

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ച ബജറ്റ് എന്ത് രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. ചർച്ചയിൽ പങ്കെടുക്കന്നത് സിപിഎം എംപി പി.കെ ബിജു, എ.ഐ.സി.സി റിസേർച്ച് വിഭാഗം കേരള കോർഡിനേറ്റർ ഡോ. സരിൻ എന്നിവരാണ്.