മണിച്ചിത്രത്താഴ്: കണ്ട് മതിവരാതെ; അറിഞ്ഞ് മതിവരാതെ കാൽനൂറ്റാണ്ട്; വിഡിയോ

manichithrathazhu-25-years
SHARE

ഫാസിൽ സംവിധാനം ചെയ്ത 1993ൽ പുറത്തയിറങ്ങിയ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട് മലയാളചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് മണിച്ചിത്രത്താഴ് പറഞ്ഞത്.

MORE IN SPECIAL PROGRAMS
SHOW MORE