cial

മഹാപ്രളയം നാശം വിതച്ച ഒരിടമാണ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. പ്രളയത്തിൽ നിന്ന് ഇപ്പോൾ പറന്നുയർന്നിരിക്കുകയാണ് സിയാൽ. 300 കോടിയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് വിമാനത്താവളം. ഇനി ഒരു പ്രളയത്തെ നേരിടാനുള്ള പാഠങ്ങളാണ് പഠിക്കേണ്ടത്.