
ഒരുപാട് മിഥ്യാധാരണകളാണ് മാനസീകരോഗ ചികിൽസയുമായി ബന്ധപെട്ടുള്ളത്, മിഥ്യാധാരണകളും മാനസീക ആരോഗ്യവും എന്ന വിഷയമാണ് 'മനസ്സി'ൽ ചർച്ച ചെയ്യുന്നത്. മാനസീക പ്രശ്നങ്ങളെ നമ്മൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?. ചില അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും നമുക്ക് ഇപ്പോഴുമുണ്ട്, അത്തരം ധാരണകൾ പൊതുബോധത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. അവയെ എങ്ങനെ തിരിച്ചറിയാം, മറികടക്കാം.. സ്പീക്ക് ഔട്ട് സീക്ക് ഹെല്‍പ്പ്.
ഈ വിഷയത്തിൽ സംസാരിക്കുവാൻ ചേരുന്നത് എറണാകുളം മേഖലയില്‍ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫിസര്‍ മാത്യുസ് നമ്പേലിൽ, സൈക്യാർടിസ്റ്റ് ഡൊ. യു.വിവേക്, എഴുത്തുകാരൻ കെ.പി രാമനുണ്ണി എന്നിവരാണ്.