മണികിലുക്കം

കച്ചവടത്തിൽ അൽപ്ം പിന്നോട്ട് പോയാലും അത് തിരിച്ചു പിടിക്കാമെന്ന ഉറപ്പുള്ളവരാണ് കൊച്ചിയിലെ വ്യാപാരികൾ. പലരുമിപ്പോൾ വലിയ സാധ്യതയുള്ള ഒരു ബിസ്സിനസ്സിലേക്ക് തിരിയുകയാണ്.  ഒന്നല്ല ഒരായിരം പേർ ചെയ്താലും വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു ബിസ്സിനസ്സ്.