E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:39 PM IST

Facebook
Twitter
Google Plus
Youtube

More in World

യുദ്ധവിമാനം പറത്തി, മിസൈൽ തൊടുത്തുവിട്ട് യുദ്ധത്തിലുള്ള ‘കഴിവ്’ പ്രകടിപ്പിച്ച് ഉൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തന്റെ വിചിത്രമായ രീതികൾകൊണ്ടു കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇത്തവണ ഒരു വിഡിയോയിലൂടെ വീണ്ടും കിം ജോങ് ഉൻ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. യുദ്ധത്തിൽ തനിക്കുള്ള കഴിവുകളും ചില അഭ്യാസങ്ങളും പ്രദർശിപ്പിക്കുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. ഇതിൽ കിം ജോങ് ഉൻ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം വെടിവയ്ക്കുകയും മിസൈൽ ആക്രമണം പരിശോധിക്കുകയും യുദ്ധവിമാനം പറത്തുകയുമെല്ലാം ചെയ്യുന്നു.

Kim-Jong-Un-3

കൊറിയൻ സെൻട്രൽ ടെലിവിഷൻ ആണ് യൂട്യൂബിൽ ഒരു മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. കിം ജോങ് ഉന്നിനെക്കുറിച്ചുള്ള സിനിമയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. സൈനികർക്കൊപ്പം നിൽക്കുന്ന കിം ആദ്യം സൈനികർ വെടിവയ്ക്കുന്നത് നോക്കുകയും പിന്നീട് തോക്ക് കയ്യിൽ വാങ്ങുന്നതും വിഡിയോയിൽ കാണാം. പിന്നീട്, മിസൈലുകൾ തൊടുക്കുന്നതും കാണാം. മറ്റൊരു ദൃശ്യത്തിൽ പൈലറ്റിനൊപ്പം യാത്ര ചെയ്യുന്ന കിം വിമാനം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിൽ പൈലറ്റിന്റെ സഹായം വിഡിയോയിൽ കൃത്യമായി മനസിലാകുന്നുണ്ട്.

Kim-Jong-Un-2

ശക്തമായ യുദ്ധത്തിന്റെ സാഹചര്യങ്ങൾക്കൊപ്പം കിം ജോങ് ഉന്‍ ഇടപെടുന്ന ദൃശ്യങ്ങൾ വിഡിയോയിൽ കാണിക്കുന്നു. കൂടാതെ നാവികകർക്കൊപ്പം കപ്പലിൽ കിം ജോങ് ഉൻ യാത്ര ചെയ്യുന്നതും വിഡിയോയിൽ വിശദമായുണ്ട്. ഉത്തരകൊറിയൻ സൈന്യത്തിന്റെ ശക്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. എതിരാളികൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുകയെന്നാണ് വിഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് നിരീക്ഷണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :