E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 10:10 AM IST

Facebook
Twitter
Google Plus
Youtube

ആണവയുദ്ധമുണ്ടാകു​െമന്ന് െഎക്യരാഷ്ട്രസംഘടനയ്ക്ക് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊറിയന്‍ മേഖലയില്‍ സ്ഥിതി രൂക്ഷമാണെന്നും എതു നിമിഷവും ആണവയുദ്ധമുണ്ടാകുെമന്ന് െഎക്യരാഷ്ട്രസംഘടനയ്ക്ക് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. അമേരിക്കയില്‍ നിന്ന് ആണവഭീഷണിയുണ്ട്. സ്വയരക്ഷ·യ്ക്കായി ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും യുഎന്‍ പൊതുസഭയുടെ നിരായുധീകരണ സമിതിയോഗത്തില്‍ ഉത്തരകൊറിയ വ്യക്തമാക്കി. അമേരിക്കയുെട ശത്രുതാമോനഭാവം മാറ്റാതെ ചര്‍ച്ചകള്‍ക്ക് തയാറല്ലെന്നും ഡപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങ് പറഞ്ഞു.നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കയും വ്യക്തമാക്കി.