uk-ireland-time

ഇന്ന് മുതൽ അയർലന്‍ഡിലും യുകെയിലും  ജനങ്ങൾക്ക് സമയം ഒരു മണിക്കൂർ നേരത്തെയാണ് . ക്ലോക്കിലെ സമയം കൂട്ടിവച്ചതാണ് കാരണം.  അയർലന്‍ഡിലും യുകെയിലും ഇന്ന് രാവിലെ മുതൽ  സമ്മർ ടൈം തുടങ്ങി. പുലർച്ചെ ഒരു മണിക്കൂർ മുന്നോട്ട് മാറ്റിവച്ചാണ് ടൈം ക്രമീകരിച്ചത്.  പുലർച്ചെ ഒരു മണിയായപ്പോൾ രണു മണിയിലേക്ക് സമയം മാറ്റി.  വർഷത്തിൽ 2 തവണ ആണ് ഇങ്ങനെ സമയം മാറ്റുന്നത്.  മാർച്ച്‌ മാസത്തിലെ അവസാന ഞായറാഴ്ചയും ഒക്ടോബർ ലെ അവസാന ഞായറാഴ്ചയും. ഒക്ടോബറിൽ ഒരു മണിളർ പുറകോട്ടാണ് മാറ്റുന്നത്. അതായതു പുലർച്ചെ 1:59 ആകുമ്പോൾ ഒരു മണിയിലേക്ക് തിരിച്ചാക്കും.

ഭൂമി സൂര്യനെ ചുറ്റുമ്പോൾ  പ്രകൃതി ദത്ത പ്രകാശം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ഇങ്ങനെ സമയം മാറ്റിവയ്ക്കുന്നത്.  പകൽ സമയം കൂടുതൽ ലഭിക്കാനാണ് ഇങ്ങനെ ചെയുന്നത്.

People's time in Ireland and the UK is one hour earlier from today