തിരക്കേറി സ്റ്റോക്ഹോം ഓള്‍ഡ് ടൗണിലെ ക്രിസ്മസ് ചന്ത; ആഘോഷക്കാഴ്ച

സ്വീഡനിലെ സ്റ്റോക്ഹോം ഒാള്‍ഡ് ടൗണിലെ  പ്രസിദ്ധമായ ക്രിസ്മസ് മാര്‍ക്കറ്റില്‍ തിരക്കേറുന്നു. ഡിസംബര്‍ 23വരെ നീളുന്ന ക്രിസ്മസ് ചന്തയില്‍ സ്വീഡന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള ക്രിസ്മസ് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയും. ഇവിടെ ഗ്ലോറിയ പാടി മലയാളികളും ആഘോഷങ്ങളുടെ ഭാഗമായി. 

Christmas market in stockholm old town sweden