മുറിച്ചെടുക്കാം ക്രിസ്മസ് ട്രീ, സ്വപ്നതുല്യം ഓസ്ട്രിയ

മഞ്ഞുമൂടിയ വനത്തിൽ ക്രിസ്മസ് ട്രീ മുറിച്ചെടുക്കാൻ ഒരു യാത്ര, സ്വപ്നതുല്യം എന്ന് സിയാദ്  തന്നെ പറയുന്നു. കാലം ഏറെ മുന്നോട്ടു പോകുമ്പോഴും പരമ്പരാഗത ക്രിസ്മസ് ആഘോഷങ്ങൾ മാറ്റു കുറയാതെ പിന്തുടരുകയാണ് ഓസ്ട്രിയൻ ജനത.