കോവിഡ് കാലത്തെ ഓസ്ട്രിയന്‍ തീവണ്ടിയാത്ര; വിഡിയോ കാണാം

പഴയ ജീവിതത്തിലേക്ക് കുതിച്ചോടാന്‍ കൊതിക്കുന്നവരാണ് നമ്മളെല്ലാം. സിയാദ് ഇവിടെ അതിവേഗം ഓടുന്ന ഒരു ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോവുകയാണ്. യൂഡെന്‍ബര്‍ഗില്‍ നിന്ന് വിയന്ന വരെ. കോവിഡ് കാലത്തെ ഓസ്ട്രിയന്‍ തീവണ്ടിയാത്ര എങ്ങനെയെന്ന് കണ്ടുവരാം.