കോവിഡിനോട് മല്ലിട്ട് ഉഗാണ്ടയിലെ ബൗൺസർമാർ; ദുരിതകാലത്തെ കാഴ്ച

ഏതുകരുത്തരും കോവിഡിന്‍റെ അപ്രതീക്ഷിത അടിയില്‍ നിലതെറ്റിവീഴുന്ന കാഴ്ചയാണ് ലോകം മുഴുവന്‍ കണ്ടത്. ഇവിടെയിതാ ഉഗാണ്ടയിലെ ബൗണ്‍സര്‍മാര്‍ കോവിഡിന്‍റെ പ്രഹരത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ്. പക്ഷേ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ ബൗണ്‍സര്‍മാരുടെ ജീവിതം പ്രതീക്ഷാനിര്‍ഭരമല്ലാതാക്കിയിരിക്കുന്നു.