ഓസ്ട്രേലിയയിലെ മൽഗോവ; കംഗാരുക്കളുടെ വിഹാരകേന്ദ്രം; അക്കാഴ്ച

മല്‍ഗോവ, അതൊരു മധുരമുള്ള മാമ്പഴത്തിന്‍റെ പേരാണെങ്കിലും വലിയ കാഴ്ചയൊരുക്കുന്ന ഓസ്ട്രേലിയയിലെ പ്രസിദ്ധമായ ഒരു ഗ്രാമമാണ്. ഭൂമിയും സ്വര്‍ഗവും ചേരുന്നയിടം എന്നാണ് ഇവിടുത്തുകാര്‍ മല്‍ഗോവയെ പറയുന്നത്. ഓസ്ട്രേലിയന്‍ മുഖമായ കംഗാരുക്കളുടെ വിഹാരകേന്ദ്രമായ മല്‍ഗോവയില്‍ പോയി വരാം.