ചിലര്‍ പകച്ച് തിരിഞ്ഞോടി; ചിലര്‍ ആവേശത്തേടെ മുന്നോട്ട്; വേറിട്ടോരു ഓട്ടമത്സരം

പലവിധമുള്ള ഓട്ടമത്സരങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മനുഷ്യരുടെയല്ലാതെ, മൃഗങ്ങളുടെ വണ്ടികളുടെ ഒക്കെ അല്ലേ. മൃഗങ്ങളില്‍ തന്നെ കുതിരയോട്ടം കാളയോട്ടം ഒക്കെ കണ്ടിട്ടുണ്ടാവും. എന്നാല്‍ പന്നികളുടെ ഓട്ടമത്സരം കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കാണാം ചൈനയില്‍ നടക്കുന്ന പന്നിയോട്ടമത്സരക്കാഴ്ചകൾ, വിഡിയോ സ്റ്റോറി