സ്പൈ‍‍ഡര്‍മാന്‍ പൊലീസിന്റെ വലയിലായി; അറസ്റ്റ്, താക്കീത്

ഫ്ര‍‍‍ഞ്ച് സ്പൈ‍‍ഡര്‍മാന്‍ എന്ന ഒാമനപ്പേരില്‍ അറിയപ്പെടുന്ന അലൈന്‍ റോബര്‍ട്ടിനെ കഴിഞ്ഞ ദിവസം ഫിലിപൈ്പ‍ന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.47  നിലകെട്ടിടത്തിനുമുകളിലേക്ക് സ്പൈ‍‍ഡര്‍മാനെ പോലെ കയറി ജനത്തെ പരിഭ്രാന്തരാക്കിയതിന്.പക്ഷെ ഈ കേസും കസ്റ്റഡിയുമൊന്നും അലൈന് പുത്തരിയല്ല.