യുജ്ജീന്‍ രാജകുമാരി വിവാഹിതയായി; താരമായത് മറ്റൊരാൾ; വിഡിയോ

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരി യുജ്ജീന്‍ രാജകുമാരി  വിവാഹിതയായി. വിവാഹ സല്‍ക്കാരത്തിലെ താരം പക്ഷേ വധുവോ വരനോ എലിസബത്ത് മഹാറാണിയോ അല്ലായിരുന്നു. ഡിസൈനര്‍ പീറ്റര്‍ പിലോറ്റോയുടെ കരവിരുതില്‍ നിര്‍മിച്ച തൂവെള്ള ഗൗണ്‍ ആയിരുന്നു.