E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:22 AM IST

Facebook
Twitter
Google Plus
Youtube

റൊഹിഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ തയാറെന്ന് ഒാഹ് സാന്‍ സൂചി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റൊഹിഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ തയാറെന്ന് മ്യാന്‍മര്‍ നേതാവ് ഒാഹ് സാന്‍ സൂ ചി. ബംഗ്ലദേശിലുള്ള അഭയാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കാമെന്ന് പറഞ്ഞ സൂ ചി മാധ്യമങ്ങള്‍ വിഷയങ്ങള്‍ പെരുപ്പിച്ച് കാട്ടുന്നെന്നും അഭിപ്രായപ്പെട്ടു. കോഫി അന്നന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തയാറാണെന്നും ലോകത്തെ അഭിസംബോധന ചെയ്ത സൂ ചി പറഞ്ഞു 

SOT.ബംഗ്ലദേശിലേക്ക് അഭയര്‍ഥികളായി എത്തിയ ലക്ഷക്കണക്കിന് ആളുകളെ രേഖകളുടെ അടിസ്ഥാനത്തില്‍ തിരിച്ചെത്തിക്കാമെന്ന് ഒാങ് സാന്‍ സൂചി. പക്ഷേ പ്രാണരക്ഷാര്‍ഥം ഒാടിപ്പോയ മനുഷ്യരുടെ പക്കല്‍ എന്ത് രേഖകളാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയില്ല. മനുഷ്യാവകാശലംഘനങ്ങളെ അപലപിച്ച സൂച ിപക്ഷേ പട്ടാളത്തെ തള്ളിപ്പറയാന്‍ തയാറായില്ല. 

മ്യാന്‍മറിനെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളാണ് പുറത്തു വരുന്നത്. ലോകരാജ്യങ്ങളും സന്നദ്ധഝസംഘടനകളും കാര്യങ്ങള്‍ നേരില്‍ മനസിലാക്കണം. കോഫി അന്നന്‍ കമ്മിഷന്‍റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തന്‍റെ സര്‍ക്കാര്‍ സന്നദ്ദമാണ്. 18 മാസം മാത്രം പ്രായമുള്ള തന്‍റെ സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. അഭയാര്‍ഥി പ്രശ്നം രൂക്ഷമായ ശേഷം ഇതാദ്യമായാണ് ഒാങ് സാന്‍ സൂ ചി പ്രതികരിക്കുന്നത്.