E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 06:42 AM IST

Facebook
Twitter
Google Plus
Youtube

More in India

രോഹിന്‍ഗ്യ വിഷയം; സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രോഹിന്‍ഗ്യ അഭയാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനമല്ലേ സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി. രാജ്യത്ത് നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ രോഹിന്‍ഗ്യ മുസ്‍ലിംകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം. വൈകാരികമായ പരാമര്‍ശങ്ങളല്ല, നിയമം മുന്‍നിര്‍ത്തിയാണ് വാദിക്കേണ്ടതെന്ന് കോടതി അഭിഭാഷകരെ ഓര്‍മിപ്പിച്ചു. 

ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളുടെ അടക്കം വിഷയത്തില്‍ രാജ്യം മനുഷ്യത്വപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് രോഹിന്‍ഗ്യകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പറഞ്ഞു. എന്നാല്‍, രോഹിന്‍ഗ്യ മുസ്‍ലിംകളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നു. അഭയാര്‍ഥി വിഷയവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടന്പടികള്‍ കേന്ദ്രം മാനിക്കുന്നില്ല. രോഹിന്‍ഗ്യകളില്‍ ചിലര്‍ ഭീകരപ്രവര്‍ത്തനം നടത്തുവെന്ന് ആരോപിച്ച് സ്ത്ര്ീകളും കുട്ടികളും അടക്കമുളളവരെ ആഭ്യന്തകലാപം രൂക്ഷമായ മ്യാന്‍മറിലേക്ക് തളളിവിടാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും അഭിഭാഷകന്‍ വാദിച്ചു. മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ ഈമാസം പതിമൂന്നിന് കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചു. ഐക്യരാഷ്ട്രസഭാ ഉടന്പടികളും രേഖകളും പതിമൂന്നിനകം സമര്‍പ്പിക്കണൡം. അതിനിടെ, രോഹിന്‍ഗ്യകളെ ഒഴിപ്പിക്കാനുളള കേന്ദ്രനിലപാടിനെതിരെ ‍ഡി.വൈ.എഫ്.ഐ ഹര്‍ജി സമര്‍പ്പിച്ചു.