digital-trends
ഐപിഎല്ലിന്‍റെ എം.എസ്. ധോണിയുടെ പ്രകടനത്തിന്‍റെ ആവേശത്തിലാണ് ആരാധകര്‍.  വിന്റേജ് മഹിയെ കണ്ട് സോഷ്യല്‍ ലോകം പറയുന്നത്.  കുഞ്ഞിനെ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച 'സ്മാര്‍ട്'അമ്മയും അപ്രതീക്ഷിതമായി കുശലം പറയാനെത്തിയ മെഗാസ്റ്റാറും സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാണ്. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.