പൊള്ളുന്ന വേനലില്‍ കരുതലിന്‍റെ മണ്‍കുടങ്ങളൊരുക്കി യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍

Bird-Water
SHARE

കൊടുംചൂടില്‍ പക്ഷികള്‍ക്ക് ദാഹജലം നല്‍കാന്‍ സംസ്ഥാനത്ത് അയ്യായിരത്തിലധികം മണ്‍പാത്രങ്ങളൊരുക്കി കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍. തണ്ണീര്‍കുടം പദ്ധതിയെന്ന പേരില്‍ മണ്‍പാത്രങ്ങളില്‍ വെളളം നിറച്ച് പൊതുയിടങ്ങളിലും മരത്തിലുമൊക്കെ വയ്ക്കുന്നതിനൊപ്പം ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു. കരുനാഗപ്പളളിയിലെ സബര്‍മതി ഗ്രന്ഥശാല മുഖേനയാണ് കൊല്ലം ജില്ലയില്‍ മണ്‍പാത്രങ്ങളുടെ വിതരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN SPOTLIGHT
SHOW MORE