ചെങ്കോട്ടയുടെ മാതൃക; വ്യത്യസ്തമായി ഗൗരീശപട്ടത്തെ ബൂത്ത് കമ്മിറ്റി ഓഫീസ്

red-fort-committee
SHARE

സ്ഥാനാര്‍ഥിയുടെ ചിത്രവും ഫ്ളക്സ് ബോര്‍ഡുമൊക്കെ കൊണ്ടാണ് സാധാരണയായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ തയാറാക്കുന്നത്. എന്നാല്‍ തിരുവനന്തപുരം ഗൗരീശപട്ടത്ത്, ചെങ്കോട്ടയുടെ മാതൃകയിലാണ് എല്‍.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസ് തയാറാക്കിയിരിക്കുന്നത്. ഓഫീസിനുള്ളില്‍ വേറെയുമുണ്ട് പ്രത്യേകതകള്‍. വിഡിയോ കാണാം.

The LDF booth committee office has been prepared in the model of Red Fort

MORE IN SPOTLIGHT
SHOW MORE