കൊക്കകോള കുപ്പി; അതേ നിറം; പക്ഷേ ഇത് സാധനം വേറെ; വിഡിയോ വൈറല്‍

coca-cola
SHARE

ചാക്കുകെട്ടുകള്‍ നിറയെ ശീതളപാനിയ കുപ്പികള്‍, തറയിലിരുന്ന് ഒരാള്‍ കുപ്പികളിലേക്ക് ശീതളപാനിയം പോലെ എന്തോ ഒന്ന് ഒഴിക്കുന്നു. തൊട്ടപ്പുറത്ത് ഒരു മെഷീനില്‍ നിന്ന് കുറച്ച് ഗ്യാസും നിറയ്ക്കുന്നു. അടപ്പും പൂട്ടി ബാസ്ക്കറ്റിലേക്ക് മാറ്റി വച്ചിരിക്കുന്ന കുപ്പികണ്ടാല്‍ ഇത് കൊക്കകോളയണെന്ന് ആരും വിശ്വസിച്ചുപോകും. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ശീതളപാനിയമുണ്ടാക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചൂടുകാലത്ത് എന്തെങ്കിലും ഒക്കെ വാങ്ങികുടിച്ച് ദാഹം ശമിപ്പിക്കുന്നവരുണ്ടെങ്കില്‍ ഈ വിഡിയോ ഒന്ന് കാണേണ്ടതാണ്. വലിയ പ്രതിഷേധമാണ് വിഡിയോക്ക് താഴെ ഉയരുന്നത്.

People making fake cocacola; Video goes viral.

MORE IN SPOTLIGHT
SHOW MORE