digital-trends

മലയാളികള്‍ കാത്തിരുന്ന ആടുജീവിതത്തിന്റെ വര്‍ത്തമാനങ്ങളാണ് എങ്ങും.  ചിത്രം കണ്ടിറങ്ങിയ നജീബിന്‍റെ വൈകാരികമായ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഇരു ടീമുകളും വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത മുംബൈ–ഹൈദരാബാദ് പോരാട്ടം ട്രോളന്മാരും ഏറ്റെടുത്തു. എയറിലായത് മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക്ക് പാണ്ഡ്യയും ഒപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും.

Digital trends viral videos