പ്രേക്ഷകനെന്ന നിലയിൽ ആടുജീവിതം തൃപ്തിപ്പെടുത്തി; ബെന്യാമിന്‍

benyamin
SHARE

പ്രേക്ഷകനെന്ന നിലയിൽ തന്നെ തൃപ്തിപ്പെടുത്തിയ സിനിമയാണ് ആടുജീവിതമെന്ന് എഴുത്തുകാരന്‍ ബെന്യാമിൻ. വായനയ്ക്ക് ശേഷമുള്ള വൈകാരികത സിനിമയ്ക്കും നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും സംവിധായകനായി ബ്ളെസിയെ ലഭിച്ചത് ഇരട്ടി ഭാഗ്യമാണെന്നും ആടുജീവിതം കണ്ടശേഷം ബെന്യാമിൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

Review of Aadujeevitham by writer Benyamin.

MORE IN SPOTLIGHT
SHOW MORE