സൗഹൃദത്തിന്‍റെ ആഴവും തിരഞ്ഞെടുപ്പ് പോരാട്ടവും കൂടികലര്‍ന്നൊരു കൂടിച്ചേരല്‍

kollam
SHARE

സൗഹൃദവും പൊട്ടിച്ചിരിയും ഇഴചേര്‍ന്ന് കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ഒത്തുചേരല്‍. എന്‍.കെ.പ്രേമചന്ദ്രനും എം.മുകേഷും ജി കൃഷ്ണകുമാറുമാണ് മലയാള മനോരമ പത്രാധിപസമിതി അംഗങ്ങളുമൊത്തുളള പോള്‍ കഫേ ചര്‍ച്ചയില്‍ പങ്കെടുത്തത്. സൗഹൃദത്തിന്റെ ആഴവും തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീര്യവും മൂവരും പങ്കുവച്ചു.

Candidates from different political parties meet together.

MORE IN SPOTLIGHT
SHOW MORE