ജപ്പാനീസ് ഭക്ഷണവും കഴിക്കാം പാട്ടും കേള്‍ക്കാം; കലൂരില്‍ ഒഗാവ ജാപ്പനീസ് കഫേ..

cafe
SHARE

കിടിലന്‍ നൂഡില്‍സ് ഉണ്ടാക്കുന്ന ഒരു ജാപ്പനീസ് അടുക്കള കൊച്ചി കലൂരിലുണ്ട്. ജപ്പാന്‍ കോബേ സ്വദേശി ഷിന്‍റാരോയോടൊപ്പം മുവാറ്റുപുഴക്കാരായ ഷിനാജും ആസിഫലിയും തുടക്കമിട്ട ഒഗാവ എന്ന കഫേ. ഒഗാവയിലെത്തിയാല്‍ നല്ല ഭക്ഷണവും കഴിക്കാം ഷിന്‍റാരോയുടെ പാട്ടും കേള്‍ക്കാം.

Japan restaurant at kaloor

MORE IN SPOTLIGHT
SHOW MORE