വിടവാങ്ങിയിട്ട് ഇന്നേക്ക് എട്ടുവര്‍ഷം; ഒ.എന്‍.വിക്ക് കൊച്ചുമകളുടെ കാവ്യാദരം

onv-kurupp
SHARE

മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്ന് എട്ടുവര്‍ഷം. സാഹിത്യ–കലാ ആസ്വാദകര്‍ക്കെന്നപോലെ ഒ.എന്‍.വിയുടെ കുടുംബാഗങ്ങളും അദ്ദേഹത്തിന്റെ അദൃശ്യസാന്നിധ്യം ഇന്നും അനുഭവിക്കുന്നു. മുത്തച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ കവിതാര്‍ച്ചനയുമായി കൊച്ചുമകള്‍ അപര്‍ണാ രാജീവ് മനോരമ ന്യൂസിനൊപ്പം

Today marks eight years since ONV left Kurup

MORE IN SPOTLIGHT
SHOW MORE