പനിക്കുശേഷമുള്ള വരണ്ട ചുമ അജ്ഞാത വൈറസോ?; ചുമയെ കുറിച്ച് അറിയേണ്ടതെല്ലാം

cough-doctor
SHARE

പനി വന്ന ശേഷം ആഴ്ചകളായി മാറാതെ നിൽക്കുന്ന വരണ്ട ചുമയാൽ കഷ്ടപ്പെടുകയാണോ നിങ്ങൾ ? ഇത് അജ്ഞാത വൈറസാണെന്ന കരകമ്പിയിൽ വാസ്തവം ഉണ്ടോ? ചൈനയിൽ കണ്ടെത്തിയ വൈറ്റ് ലങ് സിൻഡ്രോമാണോ വില്ലൻ?  ഈ സംശയങ്ങള്‍ക്ക് തിരുവനന്തപുരം കിംസ് ഹെൽത്തിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ സുജിത്ത് വർഗീസ് അബ്രഹാം മറുപടി നൽകുന്നത് കേൾക്കാം.വിഡിയോ കാണാം

Everything you need to know about cough

MORE IN SPOTLIGHT
SHOW MORE