‘കരുതാം കാലാവസ്‌ഥയെ കാർബൺ നോമ്പിലൂടെ’; ഹരിത പ്രാര്‍ഥനയുമായി വിശ്വാസികള്‍

carbon-fasting
SHARE

നോമ്പുകാലത്ത് ഭക്ഷണം ചുരുക്കുന്നതിനൊപ്പം വൈദ്യുതിയുടേയും പെട്രോളിന്‍റെയും ഉപയോഗം കുറച്ചാലോ, ഫോണൊക്കെ മാറ്റിവച്ച് കുറച്ചുദിവസം ഒരുമിച്ചിരുന്ന് സംസാരിക്കുകയുമാവാം. മാറുന്ന കാലത്ത് മാറ്റങ്ങളോടെ പ്രകൃതിയോടിണങ്ങിയ കാർബൺ നോമ്പിനൊരുങ്ങുകയാണ് മാർത്തോമ്മാ സഭ. 

പുത്തൻ മാറ്റത്തിൽ വിശ്വാസികളും ഹാപ്പിയാണ്. വലിയ നോമ്പിന്‍റെ ഓരോ ആഴ്‌ചയും ഓരോ പ്രത്യേക വിഷയം കേന്ദ്രീകരിച്ചാണ് വർജനവും ഉപവാസവും. കരുതാം കാലാവസ്‌ഥയെ കാർബൺ നോമ്പിലൂടെ എന്നതാണ് മുദ്രാവാക്യം.

mar thoma sabha conducts carbon fasting 

MORE IN SPOTLIGHT
SHOW MORE