സ്വപ്നം കണ്ടതെല്ലാം..; ക്യാമ്പിന്‍ ക്രൂവായി ഗോത്രവര്‍ഗ പെണ്‍കുട്ടി; കേരളത്തില്‍ ആദ്യം

gopika
SHARE

കണ്ണൂർ കരുവാഞ്ചാൽ കാവുംകൂടി ആദിവാസി കോളനിയിൽ ഇരുന്ന് ഒരു പെൺകുട്ടി കണ്ട സ്വപ്നത്തിന്‍റെ കഥയാണ് ഇനി. സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയെ തരണം ചെയ്തവൾ ഗോത്രവർഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ക്യാബിൻ ക്രൂവാണ് ഇന്ന്. വാട്സാപ്പില്‍ കിട്ടിയ ഒരു ബ്രോഷറാണ് ഗോപികയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത്.

kerala's first tribal cabin crew

MORE IN SPOTLIGHT
SHOW MORE