ചുട്ട മറുപടിയുമായി സയനോര; വിജയ് ചിത്രത്തിന് വെട്രിമാരന്‍ സംവിധായകന്‍; സൈബര്‍ വിശേഷങ്ങള്‍

sayanora-digital-trends-07
SHARE

പാട്ടുകാരി സയനോരയുടെ ഒരു കമന്‍റ് ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്. അതുപോലെ പി.സി ജോര്‍ജിന്‍റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് പൊട്ടിപുറപ്പെട്ട ട്രോളുകള്‍ക്കും  അവസാനമില്ല. ദളപതി 69 വെട്രിമാരന്‍ സംവിധാനം ചെയ്യുമെന്ന വാര്‍ത്തയുമുണ്ട് സൈബര്‍ ലോകത്ത്. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്

Digital trends, Sayanora, Vijay

MORE IN SPOTLIGHT
SHOW MORE