പ്രധാനമന്ത്രിയുടെ ശബ്ദത്തില്‍ അയ്യപ്പഭക്തിഗാനം; ഡ്രൈവര്‍ ചേട്ടന് കുരുന്നുകളുടെ പിറന്നാള്‍ സമ്മാനം

Digital-Trends-HD_1811
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദത്തില്‍ ഒരു എഐ അയ്യപ്പഭക്തിഗാനം... ഡ്രൈവര്‍ ചേട്ടന് കുരുന്നുകള്‍ ഒരുക്കിയ പിറന്നാള്‍ സമ്മാനം... ഇതിനൊപ്പമാണ് കേരളം ആകാംക്ഷയോടെ കാത്തിരുന്ന ആ കെ–ബസ്  ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ടത്. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്. 

Digital Trends 18-11-2023

MORE IN SPOTLIGHT
SHOW MORE