digital-trends-171123
പള്ളിയിലെ കപ്പിയാരായി വരെ അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്ന നാട്ടില്‍ അടുത്ത കാലത്ത് കാണാന്‍ സാധ്യതയുള്ള കാഴ്ചകള്‍. ഒപ്പം കലാഭവന്‍ മണിയുടെ പാട്ടിന് ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയും ഒന്നിച്ചതും. കാണാം സോഷ്യല്‍ ലോകത്തെ വൈറല്‍.