
അപൂര്‍വമായൊരു കൂട്ടുകെട്ട്.. ഒരു മനുഷ്യനും അനേകം പരുന്തുകളും കാക്കകളും തെരുവുനായകളുമായുള്ള ആത്മബന്ധം.. കോഴിക്കോട് സ്വദേശി അസീസും ഈ നൂറുകണക്കിന് പക്ഷിക്കൂട്ടവും ഒരു ചൂളംവിളിയിലൂടെ സ്നേഹം പങ്കിടാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി.. കോഴിക്കോട് ബീച്ചില്‍ നിന്നാണ് ഈ മനോഹര കാഴ്ച