
സോഷ്യല്‍ മീഡിയയുടെ ലൈക്കുകള്‍ വാരിക്കൂട്ടിയ കുറച്ച് കൊച്ചുകൂട്ടുകാരാണ് ഇന്ന് ഡിജിറ്റല്‍ ട്രെന്‍ഡ്സില്‍. അവരെ നിങ്ങള്‍ക്കും ഇഷ്ടമാകും. കാണാം കളമശേരി രാജഗിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗോവര്‍ധന്‍ എ. കുറുപ്പ് തയാറാക്കിയ ഡിജിറ്റല്‍ ട്രെന്‍ഡ്സ്.
Digital Trends 14-11-2023