
മോദിയുടെ പ്രസംഗത്തിനിടെ പോസ്റ്റില്‍ വലിഞ്ഞ് കയറിയ യുവതിയായിരുന്നു സമൂഹമാധ്യമത്തിലെ താരം.. വീ സപ്പോര്‍ട്ട് സുരേഷ് ഗോപി ക്യാംപയിനുകളും ട്രോളുകളും സജീവം, ജിഗര്‍ത്തണ്ട ഡബിള്‍ എക്സിന് വാഴ്ത്തലുകളുമായി പോസ്റ്റുകളുമുണ്ട്.. സൈബറിടത്ത് കാഴ്ച്ചകളേറെ. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.