digital-trends
ഇന്ത്യക്ക് പുതിയ പാർലമെൻറ് മന്ദിരമായി, ഫോട്ടോലാബ് വന്നു, ലോണടയ്ക്കാത്തവരെ തേടി എസ്ബിഐയുടെ ചോക്ലേറ്റ് വണ്ടിയും ഇറങ്ങി. സ‍ഞ്ജുവിനെ ടീമിലെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് ക്രിക്കറ്റ് പ്രേമികളും. കാണാം ഡിജിറ്റൽ ട്രെൻസ്.