ആപ്പിൾ ഐ ഫോൺ 15 സീരീസ് പിന്നാലെ ആപ്പിളും സാംസങ്ങും തമ്മിലടക്കം പോരും ട്രോളും നിറഞ്ഞ് സോഷ്യല്‍ മീഡിയ. എഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ പാക് പോരാട്ടം പ്രതീക്ഷിച്ച് ആരാധകരുടെ ചൂടേറിയ ചര്‍ച്ചകള്‍, ഭൂകമ്പത്തില്‍ നിന്ന് രക്ഷിച്ച ഒരു വിവാഹവും എല്ലാമുണ്ട് സോഷ്യല്‍ മീഡിയയില്‍. വിഡിയോ കാണാം