മുംബൈയുടെ അത്ഭുത യാത്ര; കപ്പടിക്കാൻ ചെന്നൈ; ഗതി പിടിക്കാത്ത ബാംഗ്ലൂരും

Digital-Trends
SHARE

ഐപിഎൽ മാമാങ്കം അതിന്റെ കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ ആര് കപ്പടിക്കും എന്നതാണ് സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചകൾ; മുംബൈയും ചെന്നൈയും തമ്മിലുള്ള സ്വപ്ന ഫൈനലിൽ കണ്ണ് നട്ടിരിക്കുകയാണ് ആരാധകർ; കാണാം ഡിജിറ്റൽ ട്രെൻഡ്‌സ്  

MORE IN SPOTLIGHT
SHOW MORE