അടിച്ച പെട്രോള്‍ ഊറ്റാതെടാ..; ‘ധോണിയെ വെറുക്കാനാകുമോ?

ധോണിയെ നിങ്ങള്‍ക്ക് വെറുക്കാനാകുമോ? എങ്കില്‍ ഹാർദിക് പാണ്ഡ്യ പറയുന്നത് കേള്‍ക്കൂ... ഒപ്പം പെട്രോള്‍ പമ്പില്‍ 2000 നല്‍കിയതിന്, അടിച്ച പെട്രോള്‍ മുഴുവന്‍ തിരികെ ഊറ്റിയെടുത്ത ജീവനക്കാരന്‍റെ വീഡിയോയും കാണാം. അറിയാം സൈബര്‍ ലോകത്തെ വിശേഷങ്ങള്‍.