‘ജയറാമേ...’; ആള്‍ക്കൂട്ടത്തില്‍ നിന്നും പയ്യന്റെ വിളി; ‘ആരെടാ അവനെന്ന്’ ചിരിച്ച് താരവും

jayaram-boy
SHARE

എല്ലാവരോടും ചിരിച്ച്, നമസ്കാരം പറഞ്ഞ്, നിറഞ്ഞ സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആ വിളി എത്തിയത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നും ഒരു ചെറിയ പയ്യന്റെ വിളി. ‘ജയറാമേ...’ ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുഞ്ഞ് ആരാധകനെ നന്നായി ശ്രദ്ധിച്ച് തമാശയോടെ തന്നെ ആ വിളിയെ ജയറാം നെഞ്ചിലേറ്റി. വിഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് ൈവറലാണ്.

MORE IN SPOTLIGHT
SHOW MORE