
റിയാസും സതീശനും മുതല്‍ ഗോവിന്ദന്‍ മാഷ് വരെ കണക്കെടുത്ത നട്ടെല്ല്, തങ്കവില റെക്കോര്‍ഡിട്ടത് കണ്ട് കണ്ണുതള്ളിയ ജനം, മീനയുടെ 40 വര്‍ഷവും രജനിയുടെ മാസ് എന്‍ട്രിയും.. ഒപ്പം മൂന്ന് തലമുറ ഒന്നിച്ച മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുമുണ്ട് ഇന്നത്തെ ഡിജിറ്റല്‍ ട്രെന്‍ഡ്സില്‍